ജനുവരി 15 ന് കൊച്ചി വേദിയാകുന്നു

single-img
22 May 2012

കൊച്ചിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം ജനുവരി 15ന് നടക്കും. പരമ്പരയിലെ രണ്ടാം മത്സരമാവും കൊച്ചിയില്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. കൊച്ചി ആദ്യമായിട്ടാണ് ഡേ-നൈറ്റ് മത്സരത്തിന് വേദിയാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന എട്ടാമത്തെ രാജ്യാന്തര മത്സരമാണിത്.