ബാല സംവിധായകനാകുന്നു

single-img
22 May 2012

തെന്നിന്ത്യന്‍ യുവ നടന്‍ ബാല സംവിധായകനാകുന്നു.അരുണാചലം പിക്ചേഴ്സിന്റെ ബാനറിലാണു കന്നഡയിലും മലയാളത്തിലുമായുള്ള ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.ബാംഗ്ലൂരിലും കൊച്ചിയിലുമായാണു ചിത്രം പൂർത്തീകരിക്കുക.ബാലയ്ക്കൊപ്പം റിയാസ് ഖാൻ,തലൈവാസൽ വിജയ്,കിരൺ രാജ്,ശ്രീജിത്ത് രവി,ഇനി ടോം,സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഐശ്വര്യ ദേവാണു നായിക.