സംസ്ഥാനത്തെ എല്ലാ കർഷകർക്കും പലിശരഹിത വായ്പ

single-img
22 May 2012

സംസ്ഥാനത്തെ എല്ലാ കർഷകർക്കും പലിശരഹിത വായ്പ സർക്കാർ നൽകും.കാർഷിക വായ്പയുടെ പലിശ വിഹിതം സർക്കാർ വഹിക്കും.ഇതിനായി 32 കോടി മാറ്റി സർക്കാർ വെയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു