ബോംബുകൾ കാട്ടിയല്ല കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങൾ ഉണ്ടാക്കുന്നതെന്ന് കെ.കെ ഷൈലജ

single-img
21 May 2012

ബോംബുകൾ കാട്ടിയും ഭീഷണികളിലൂടെയും അല്ല കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങൾ ഉണ്ടാക്കുന്നതെന്ന്  സി പി എം കേന്ദ്രകമ്മറ്റി അംഗം കെ.കെ ഷൈലജ.പാർട്ടി ഗ്രാമങ്ങൾ ഇനി അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണനേക്കാൾ വലിയ രാധാകൃഷ്ണൻ വന്നാലും പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം അവസാനിക്കില്ലെന്നും കെ.കെ ഷൈലജ പറഞ്ഞു