സ്വർണ്ണ വിലയിൽ വർദ്ധന

single-img
21 May 2012

കൊച്ചി:സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു.പവൻ വില 80 രൂപ കൂടി 21,680 ലും ഗ്രാമിനു 10 രൂപ വർദ്ധിച്ച് 2,710 രൂപയിലുമെത്തി.തുടർച്ചയായ നാലാം ദിവസമാണ് സ്വർണ്ണ വില കൂടുന്നത്.21,840 രൂപയാണ് സ്വർണ്ണം ഇതുവരെ രേഖപ്പെടുത്തിയ റെക്കോർഡ് വില.ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സ്വർണ്ണ വില മുൻകാല റെക്കോർഡുകൾ ഭേദിക്കുമെന്നാണ് കരുതുന്നത്.