ടി.പി വധം ഒരാൾ കൂടി അറസ്റ്റിൽ

single-img
20 May 2012

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. മൂഴിക്കര സ്വദേശി അബിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡി കാലാവധി അവസാനിച്ച മൂന്ന് പേരെക്കൂടി ജൂൺ 2 വരെ റിമാൻഡ് ചെയ്തു.

രണ്ട് കൊലപാതകകേസുകളില്‍ പ്രതിയാണ് അബി.നേരത്തെ അറസ്റ്റിലായ സി.പി.ഐ(എം) ലോക്കൽ കമ്മറ്റി അംഗങ്ങളായ ജ്യോതി ബാബുവിനെയും രവീന്ദ്രനെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു