പഞ്ചാബ് പുറത്ത്

single-img
20 May 2012

ഐ.പി.എൽ പ്ലേ ഓഫ് റൗണ്ടിൽ കടക്കാനാകാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുറത്ത്.ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റതോടെയാണു പഞ്ചാബ് പുറത്തായത്.കിങ്‌സ് ഇലവന്‍ മുന്‍നിരയെ തകര്‍ത്ത ഡല്‍ഹി ഫാസ്റ്റ്ബൗളര്‍ ഉമേഷ് യാദവാണ് മാൻ ഓഫ് ദി മാച്ച്.കിങ്ങ്സ് 20 ഓവറില്‍ 8ന് 141 റൺസ് നേടി.പഞ്ചാബിന്റെ സ്കോർ 18.2 ഓവറിൽ ഡൽഹി മറികടന്നു