രൂപയുടെ വിലയിടവ് ആശങ്കാജനകം:ധനമന്ത്രി

single-img
20 May 2012

രൂപയുടെ മൂല്യം ഇടിയുന്നത് ആശങ്കാജനകമാണെന്ന് ധനമന്തൈ പ്രണാബ് മുഖർജി.പ്രശ്നപരിഹാരത്തിനുള്ള നടടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.യൂറോ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയാണു ഇപ്പോഴത്തെ വിലയിടിവിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.