മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി

single-img
20 May 2012

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി.പ്രിസില ചാനാണു വധു.ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും.കഴിഞ്ഞ ദിവസമാണു സുക്കൻബർഗ് ഫേസ്ബുക്കിലൂടെ തന്നെ തന്റെ വിവാഹ വാർത്ത പുറം ലോകത്തെ അറിയിച്ചത്.

ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്വപ്രയത്‌നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കര്‍ബര്‍ഗ്.കാലിഫോര്‍ണിയയില്‍ നടന്ന വിവാഹ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളെ ഉണ്ടായിരുന്നുള്ളു