ചെന്നെയിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

single-img
20 May 2012

ചെന്നൈയില്‍ മാവോവാദി നേതാവ് പോലീസ് പിടിയിലായി.ആയുധം കൈമാറുന്നതിനിടെയാണു ഇയാൾ പിടിയിലായത്.കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത നക്‌സല്‍ സംഘടനയുടെ തമിഴ്‌നാട് ഘടകം സെക്രട്ടറി വിവേക് ആണ് അറസ്റ്റിലായത്