ലീഗ് നേതാവിനെതിരെ വധശ്രമം: 5 പ്രതികള്‍ പിടിയിൽ

single-img
20 May 2012

സിപിഎം വിട്ട ലീഗ് നേതാവ് പി.എം. റഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികള്‍ കൂടി അറസ്റ്റിൽ.ഹോട്ടലിൽ നിന്ന് പഴ്സൽ പോകുന്നത് മനസ്സിലാക്കിയാണു പ്രതികളെ വലയിലാക്കിയത്.ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഷമീര്‍ ഉൾപ്പെടെയുള്ളവരാണു ഇപ്പോൾ അറസ്റ്റിലായത്