വി.എസ് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് എസ്ആർപിയും കൊടിയേരിയും

single-img
20 May 2012

നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടും നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ.അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.വി.എസ് അയച്ച കത്തിനെക്കുറിച്ച് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും പറഞ്ഞു