ഇറ്റലിയില്‍ ഭൂചലനം

single-img
20 May 2012

ഇറ്റലിയുടെ റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം.  ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു.ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളാണു ഉണ്ടായിട്ടുള്ളത്.ബൊലോഗ്ന, വെറോണ എന്നിവിടങ്ങളിലാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്.