സിപിഎം നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്: ചെന്നിത്തല

single-img
20 May 2012

വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതോടുകൂടി സി.പി.എം് നിങ്ങുന്നത് പൊട്ടിത്തെറിയിലേക്കാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സിപിഎം ആദ്യം ബോധ്യപ്പെടുത്തേണ്ടത് വി.എസ്.അച്യുതാനന്ദനെയും പന്ന്യന്‍ രവീന്ദ്രനെയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.