ചെൽസി യൂറോപ്യൻ ചാമ്പ്യന്മാർ

single-img
20 May 2012

ബയേണ്‍ മ്യൂണികിനെ 4-3 ന് പരാജയപ്പെടുത്തിയത് ചെൽസി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായി. ചെൽസിയുടെ കന്നി ചെൽസി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമാണു ഇത്.എക്സ്ട്രാ ടൈമിലും ഇരു ടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.തുടർന്നാണു ബയേണ്‍ മ്യൂണികിനെ 4-3 ന് പരാജയപ്പെടുത്തിയത് .