നാറ്റോ ഉച്ചകോടി അഫ്ഗാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും

single-img
19 May 2012

നാറ്റോ സേന പിന്മാറിയശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച് ഞായറാഴ്ച ഷിക്കാഗോയില്‍ ചേരുന്ന നാറ്റോ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഉച്ചകോടിക്കായി പാക് പ്രസിഡന്റ് സര്‍ദാരി യുഎസിലേക്കു തിരിച്ചു. യുഎസ് പ്രസിഡന്റ് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.