മേരികോം ഒളിംബിക്സിലേക്ക്

single-img
19 May 2012

ചൈന:ഇന്ത്യൻ ബൊക്സിംഗ് താരം മേരികോം അവസാനം ഒളിംബിക്സിനുള്ള യോഗ്യത നേടി.അഞ്ച് തവണ ലോകചാമ്പ്യനായ മേരികോം 51 കിലോ വിഭാഗത്തിലാണ് യോഗ്യതനേടിയത്.ഇപ്പോൾ ചൈനയിൽ നടക്കുന്ന ലോക ചാമ്പ്യൻ ഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ മേരികോം പരാജയപ്പെട്ടിരുന്നു .ഇതു വഴി ഒളിംബിക്സിലേയ്ക്കുള്ള പ്രതീക്ഷയും അസ്തമിച്ചിരുന്നു.എന്നാൽ മേരിയെ തോൽ‌പ്പിച്ച രണ്ടാം നമ്പർ താരമായ ആഡംസ് നിക്കോള ഫൈനലിൽ എത്തിയതോടെയാണ് മേരിയുടെ ഒളിമ്പ്ക്സ് സ്വപ്നം പൂവണിഞ്ഞത്.