സ്വർണ്ണ വില മുന്നോട്ട് തന്നെ

single-img
19 May 2012

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും മുന്നേറ്റം.പവൻ വില 160 രൂപ കൂടി 21,560 ഉം ഗ്രാമിനു 20 രൂപ കൂടി 2,695 രൂപയിലുമെത്തി.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ്ണ വില ഉയരുന്നത്.21,840 രൂപയാണ് ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വർണ്ണ വില.