പീഡന ശ്രമത്തിനു ഐപിഎൽ താരത്തിനെതിരെ കേസ്

single-img
18 May 2012

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ലൂക്ക് പോമര്‍ബാഷിനെനെതിരെ പീഡനശ്രമത്തിന് പോലീസ് കേസെടുത്തു. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ പാര്‍ട്ടിക്കിടെ ലൂക്ക് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.