ബാബ രാംദേവിന്റെ ട്രസ്റ്റുകൾക്ക് 58 കോടി നികുതി നോട്ടിസ്

single-img
18 May 2012

ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ട്രസ്‌റ്റുകള്‍ 58 കോടി രൂപ ആദായനികുതി അടയ്ക്കാന്‍ ആദായനികുതി നോട്ടീസ്‌ നല്‍കി. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠ ട്രസ്റ്റ്, ദിവ്യയോഗാ മന്ദിര്‍ ട്രസ്റ്റ്, ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് എന്നിവയ്ക്ക് എതിരെയാണു നോട്ടിസ്. ഈ ട്രസ്റ്റുകള്‍ക്കു കീഴില്‍ 120 കോടി രൂപയുടെ ആയുര്‍വേദ ഉല്‍പന്ന വിറ്റുവരവു ആദായനികുതി  വകുപ്പ് കണ്ടെത്തി.