പാകിസ്ഥാനിൽ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു: 4 പൈലറ്റുമാര്‍ മരിച്ചു

single-img
18 May 2012

പാക്കിസ്ഥാന്റെ രണ്ട്‌ വ്യോമസേനാ വിമാനങ്ങള്‍ ല്‍ കൂട്ടിയിടിച്ച്‌ നാലു മരണം.പൈലറ്റുമാരാണു മരിച്ചത്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ രണ്ടു വീടുകള്‍ക്കു മുകളിലേക്കാണു വിമാനങ്ങള്‍ തകര്‍ന്നുവീണത്‌.രഷ്‌കായിലിലാണു വിമാനങ്ങള്‍ തകര്‍ന്നുവീണത്‌. പാകിസ്ഥാന്റെ മിറാഷ് വിമാനങ്ങൾ തകർന്ന് വീണത് കഴിഞ്ഞ ആഴ്ചയാണു