അന്ത്യേരി സുരയുടെ വീട്ടില്‍ പോയിരുന്നതായി കോടിയേരി

single-img
18 May 2012

കല്യാണവീട്ടില്‍ വെച്ചാണു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന നടന്നതായുള്ള ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അതിനെക്കുറിച്ച് സി.പി.എം പോളിറ്റ്ബ്യൂറൊ അംഗം കൊടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.കൊലപാതകക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇപ്പോൾ പരോളിൽ ഇറങ്ങിയ അന്ത്യേരി സുരയുടെ വീട്ടില്‍ മകളുടെ കല്യാണത്തിന് പോയിരുന്നതായാണു കൊടിയേരി പറഞ്ഞു.സ്വകാര്യ ടെലിവിഷൻ ചാനൽ ചർച്ചക്കിടെ ആയിരുന്നു കൊടിയേരിയുടെ പ്രതികരണം.കല്ല്യാണ വീട്ടിൽ വെച്ച് എങ്ങനെ ഗൂഡാലോചന നടക്കും എന്നും കൊടിയേരി പ്രതികരിച്ചു