സ്വർണ്ണ വിലയിൽ കുതിച്ചു കയറ്റം

single-img
18 May 2012

കൊച്ചി:സ്വർണ്ണ വില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു.ഇന്നു പവനു 400 രൂപ വർദ്ദിച്ച് 21,400 രൂപയും ഗ്രാമിനു 50 രൂപ് വർദ്ധിച്ച് 2,675 രൂപയും ആയി.രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണു ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.