ഒഹരി വിപണി നേട്ടത്തിലേക്ക്

single-img
17 May 2012

മുംബൈ:കഴിഞ്ഞ ദിവസത്തെ ഇറക്കത്തിനു ശേഷം ഇന്ത്യൻ ഓഹരി വിപണി തിരിച്ചു കയറുന്നു.സെൻസെക്സ് ഇന്നു രാവിലെ 10 നു 156.20പോയിന്റ് വർദ്ധിച്ച് 16,186.29 എന്ന നിലയിലും നിഫ്റ്റി 46.05 പോയിന്റ് വർദ്ധിച്ച് 4,904.30 ലും എത്തി നിൽക്കുന്നു.ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത് റിയൽ എസ്റ്റേറ്റ് ,ബാങ്കിങ്,ഊർജ്ജം,ലോഹം എഫ് എംസിജി എന്നീ മേഖലകളാണ്.ടിസി എസ്,എൽ ആൻഡ് ടി എന്നിവ നേരിയ നഷ്ട്ടത്തിലാണ് വ്യാപാരം തുടരുന്നത്.