ചന്ദ്രശേഖരന്‍ വധം: അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

single-img
17 May 2012

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ ആശങ്കകള്‍ക്ക് ബലം നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.