സര്‍ണവില ഉയര്‍ന്നു

single-img
17 May 2012

സര്‍ണവില വീണ്ടും ഉയര്‍ന്നു.  ഗ്രാമിന് 25 രൂപ കൂടി 2,625 രൂപയും പവന് 200 രൂപ  കൂടി 21,000 രൂപയുമായി.  ഇന്നലെ പവന്‍ വില 20,800 രൂപയായിരുന്നു.