സെൻസെക്സിൽ നേട്ടം

single-img
15 May 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം.സെൻസെക്സ് രാവിലെ 62.82 പോയിന്റ് വർധിച്ച് 16,278.66 ലും നിഫ്റ്റി 12.75 പോയിന്റ് വർധിച്ച് 4,920.55 ലും എത്തി.ഐ ടി മേഖലകൾ നേട്ടത്തിലും റിയൽ എസ്റ്റേറ്റ് മേഖല നഷ്ട്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.