രേഖ രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

single-img
15 May 2012

ന്യൂഡൽഹി:പ്രശസ്ത ബോളിവുഡ് നടി രേഖ രാജ്യ സഭാംഗമായി  സത്യ പ്രതിജ്ഞ ചെയ്തു.ഇന്നു രാവിലെ 10:56 ന് നടന്ന ചടങ്ങിലാണ് സത്യ പ്രതിജ്ഞ നടന്നത്.കോൺഗ്രസ് എം.പി രാജീവ് ശുക്ലയോടൊപ്പമാണ് രേഖ പാർലമെന്റിൽ എത്തിയത്.രാജ്യസഭാംഗമായി അധികാരമേറ്റ രേഖയ്ക്ക് പ്രധാനമന്ത്രി മന്മോഹൻ സിംഗും പ്രതിപക്ഷ നേതാവ് അരുൺ ജയ്റ്റിലിയും ആശംസയർപ്പിച്ചു.തുടർന്ന് രാജ്യസഭാംഗങ്ങൾ രേഖയെ കൈയ്യടിച്ച് സ്വാഗതം ചെയ്തു