സ്വർണ്ണ വിലയിൽ കുറവ്

single-img
15 May 2012

കൊച്ചി:സ്വർണ്ണം പവന് 200 രൂപ കുറഞ്ഞ് 20,920 രൂപയും ഗ്രാമിനു 15 രൂപ താഴ്ന്ന് 2,600 രൂപയുമായി.രാജ്യാന്തര വിപണിയിൽ നേരിയ വർധനയോടെ ഔൺസിനു 1557.80 ഡോളറിലെത്തി.ഇതോടെ പവൻ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരിക്കുകയാണ്.