സ്വര്‍ണവില കുറഞ്ഞു

single-img
15 May 2012

സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,920 രൂപയും  ഗ്രാമിന് 25 രൂപ കുറഞ്ഞ്  2615 രൂപയുമായി. ഇന്നലെ പവന്  40 രൂപ വര്‍ധിച്ച് 21,120 രൂപയായിരുന്നു.