ആറ്റിങ്ങലില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

single-img
15 May 2012

കെ.എസ്.ആര്‍.ടി.സി ബസും  ഓട്ടേയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ  കൊടുമണ്‍ കൊടിക്കകത്ത് വീട്ടില്‍  ഗോപാലന്‍ (60) ആണ് മരണമടഞ്ഞത്. ഇന്നലെ രാത്രി  എട്ട് മണിക്ക്‌  ആറ്റിങ്ങല്‍- ചിറയിന്‍കീഴ്  റോഡില്‍  രാമച്ചംവിള സ്‌കൂളിനു സമീപമായിരുന്നു അപകടം നടന്നത്.