വിഎച്ച്എസ്ഇ പരിഷ്‌കാരം ഈ വര്‍ഷമില്ലെന്നു മന്ത്രി

single-img
15 May 2012

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ വരുന്ന അധ്യയന വര്‍ഷം നടപ്പാക്കില്ലെന്നു മന്ത്രി പി.കെ. അബ്ദുറബ്. വിഎച്ച്എസ്ഇ പ്രവേശന നടപടികള്‍ ആരംഭിച്ച സ്ഥിതിക്കു വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണു നടപടികള്‍ മാറ്റിവച്ചത്. എന്നാല്‍ പരിഷ്‌കാര തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.