നേപ്പാളിൽ വിമാനം തകർന്നു :21 പേരെ കാണാതായി

single-img
14 May 2012

കാഠ്മണ്ഡു:നേപ്പാളിൽ വിമാനം തകർന്നു 21 പേരെ കാണാതായി.ഇതിൽ 16 പേർ ഇന്ത്യാക്കാരാണ്.7 പേരുടെ മൃതദേഹം കണ്ടെടുത്തു.
കാഠ്മണ്ഡുവിൽ നിന്നും ജോസണിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നത്.ജോംസൺ വിമാന താവളത്തിൽ ഇറക്കുന്നതിനിടെയായിരുന്നു അപകടം.പ്രാദേശിക വിമാനക്കമ്പനി അഗ്രി എയറിന്‍റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.