മാവോയിസ്റ്റ് ആക്രമണത്തിൽ 6 ജവാന്മാർ കൊല്ലപ്പെട്ടു

single-img
14 May 2012

റായ്പൂർ:മാവോയിസ്റ്റ് ആക്രമണത്തിൽ 6 സി ഐ എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു.ഛത്തീസ്ഗഡിൽ ദന്തേവാഡെ ജില്ലയിലെ കശാന്തൂർ സിറ്റിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മാവോയിസ്റ്റുകൾ സൈനികരുടെ ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.