വൈദ്യുതി നിയന്ത്രണം: റഗുലേറ്ററി കമ്മീഷന്‍ നാളെ അവലോകനം നടത്തും

single-img
14 May 2012

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് നാളെ റഗുലേറ്ററി കമ്മീഷന്‍ അവലോകനം നടത്തും.ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയതു വൈദ്യുതി ഉപയോഗത്തെ എങ്ങനെ ബാധിച്ചുവെന്നു കമ്മീഷന്‍ വിലയിരുത്തും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെ അവലോകന യോഗത്തില്‍ പങ്കെടുക്കും. വൈദ്യുതി ഉപയോഗം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും.