സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

single-img
14 May 2012

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന്  40 രൂപ വര്‍ദ്ധിച്ച് 21,120 രൂപയും ഗ്രാമിന്  അഞ്ചു രൂപ വര്‍ദ്ധിച്ച് 2,640 രൂപയുമായി.  രാജ്യാന്തര വിപണിയില്‍ ട്രോയ്  ഔണ്‍സിന് 0.90 ഡോളര്‍  ഉയര്‍ന്ന് 1581.30 ഡോളറില്‍ എത്തിയിട്ടുണ്ട്.