ആരുഷി വധക്കേസ് വിചാരണ മെയ് 16ന്

single-img
14 May 2012

ആരുഷി വധക്കേസ് വിചാരണ ഗാസിയാബാദ് സി.ബി.ഐ  പ്രത്യേക കോടതി  ഈ മാസം
16 ലേയ്ക്ക് മാറ്റി. ഈ കേസില്‍  ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ ജയിലിലാണ്. ആരുഷിയുടെ മാതാപിതാക്കളായ  രാജേഷ് തല്‍വാറിന്റെയും നൂപുറിന്റെ ആവശ്യപ്രകാരം ഈ കേസിലെ അന്വേഷണ റിപ്പോര്‍ട്ടും വിവരങ്ങളടങ്ങിയ  സിഡിയും സി.ബി.ഐ  കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.