യുഡിഎഫുമായി ഒരിക്കൽ കൂടി ചർച്ച നടത്തും പിള്ള

single-img
13 May 2012

കേരള കോണ്‍ഗ്രസ് (ബി) മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് ഒരിക്കൽ കൂടി ചർച്ച നടത്തുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള.ചര്‍ച്ചയ്ക്ക് ശേഷവും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പിള്ള പറഞ്ഞു.മന്ത്രി പാര്‍ട്ടിക്ക് വിധേയനായിരിക്കണമെന്നും പാർട്ടിയാണു ഗണെഷിനെ വിജയിപ്പിച്ചതെന്നും പിള്ള പറഞ്ഞു.