എം.ഇ.എസ്. സ്‌കൂള്‍ കെട്ടിടത്തിനു ശിലാസ്ഥാപനം

single-img
13 May 2012

എം.ഇ.എസ്. സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.ഒ.ജെ.ലബ്ബ നിര്‍വഹിച്ചു. സമ്മേളനത്തില്‍ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് സൈനുലാബ്ദീന്‍, സെക്രട്ടറി എം.വഹാബ്, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എ.ഷംസുദീന്‍ കുഞ്ഞ്, സെക്രട്ടറി ഡോ.എസ്.താജുദീന്‍ തുടങ്ങിയവർ പങ്കെടുത്തു