മാതൃദിനം ആഘോഷിക്കാൻ ഗൂഗിളും

single-img
13 May 2012

മാതൃദിനത്തിൽ ലോകത്തെ മുഴുവൻ അമ്മമാർക്കുമായി ആശംസകളുമായാണു ഗൂഗിൾ മാതൃദിനത്തിൽ എത്തിയത്.തങ്ങളുടെ ഹോം പേജിൽ തന്നെ എല്ലാം അമ്മമാർക്കും ആശംസകൾ അറിയിച്ച് കൊണ്ട് ഹൃദയത്തിൽ തൊടുന്ന ഡൂഡിലുമായാണു ഗൂഗിൾ സസന്ദർശകരെ വരവേറ്റത്. ഗൂഗിളിലെ രണ്ടാമത്തെ “g” യെ ആണു അമ്മയായി ചിത്രീകരിച്ചിരിക്കുന്നത്.പെട്ടന്ന് രണ്ട് കുഞ്ഞുങ്ങൾ ഡോർ തുറന്നു ഒരു പൂവുമായി വരുന്നതും,അമ്മയെ കെട്ടിപിടിക്കുന്നതുമായാണു ഗൂഗിൾ ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്
httpv://www.youtube.com/watch?v=vmW8NiC8nDo