പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബി.സി.സി.ഐ

single-img
13 May 2012

ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ പാക് ടീമുകൾ പങ്കെടുപ്പിക്കുന്നത് എതിര്‍ക്കില്ലെന്ന് ബി.സി.സി.ഐ. ഒക്‌ടോബറില്‍ ആണു ചാമ്പ്യൻസ് ലീഗ്.ലീഗില്‍ കളിക്കാനായി പാക്കിസ്ഥാനിലെ ആഭ്യന്തര ട്വന്റി-20 ലീഗ് ചാമ്പ്യന്‍മാരെ ക്ഷണിക്കുമെന്നും ബി.സി.സി.ഐ  പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ പറഞ്ഞു.