ഡാങ്കെ വിളിയിൽ നിങ്ങള്‍ വിഷമിക്കേണ്ട: പിണറായി

single-img
13 May 2012

തന്നെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ഡാങ്കെയോട് ഉപമിച്ചതില്‍ നിങ്ങള്‍ വിഷമിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.വിവാദങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.നെയ്യാറ്റിൻ കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തിയതായിരുന്നു പിണറായി