സന്തോഷ്‌ട്രോഫി; കേരളത്തിന് വിജയ തുടക്കം

single-img
12 May 2012

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരം കേരളത്തിനു  വിജയം കുറുച്ച് തുടക്കമായി. മറുപടിയില്ലാത്ത  3ഗോളുകള്‍ക്കാണ് കേരളം ത്രിപുരയെ  പരാജയപ്പെടുത്തിയത്.  കേരളത്തിനുവേണ്ടി  പി. ഉസ്മാന്‍ രണ്ടു ഗോളും കെ.ഫിറോസും വിനീത് ആന്റണിയും   ഓരോ  ഗോളു വീതമടിച്ചു.  കേരളത്തിന്റെ അടുത്ത മത്സരം ചൊവ്വാഴ്ച ഹിമാചല്‍ പ്രദേശിനെതിരെയാണ്.