നയൻ താരയുടെ പിതാവ് അത്യാസന്ന നിലയിൽ

single-img
12 May 2012

പ്രസസ്ത തെന്നിന്ത്യൻ നടി നയൻ താരയുടെ പിതാവ് ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ.അരോഗ്യ നില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സിനിമാ തിരക്കുകൾ മാറ്റിവെച്ച നയന്താര പിതാവിനൊപ്പം ആശുപത്രിയിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.കുറച്ചുനാളായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു എന്ന നടിയുടെ ബന്ധുക്കൾ പറഞ്ഞു.ഇദ്ദേഹത്തെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.