മാലദ്വീപ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്

single-img
12 May 2012

ന്യൂഡല്‍ഹി:  മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദും  പ്രധനമന്ത്രി മന്‍മോഹന്‍ സിംഗും  ഇന്ന്  കൂടിക്കാഴ്ച നടത്തിയേക്കും.  മാലിദ്വീപിലെ  ഇപ്പോഴത്തെ  രാഷ്ട്രീയ സ്ഥിതിഗതികളായിരിക്കും  പ്രധാന ചര്‍ച്ച വിഷയം. വിദേശകാര്യമന്ത്രി  എസ്.എം കൃഷ്ണയും  രാഷ്ട്രപതി പ്രതിഭാപട്ടേലുമായി  അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.  മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനായാണ്  മുഹമ്മദ് വഹീദ്   ഇന്ത്യയിലെത്തിയിട്ടുള്ളത്.