സി.പി. പത്മകുമാര്‍ അന്തരിച്ചു

single-img
12 May 2012

കൊച്ചി: ചലചിത്ര സംവിധായകനും അഭിനേവതാവുമായിരുന്ന സി.പി പത്മകുമാര്‍ (54) അന്തരിച്ചു.  അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു അദ്ദേഹം.  അപര്‍ണ്ണ , സമ്മോഹനം എന്നീ ചിത്രങ്ങള്‍   സംവിധാനം ചെയ്യുകയും പകല്‍നക്ഷത്രങ്ങള്‍, പാഠം ഒന്ന് ഒരു വിലാപം,   കാഞ്ചാന സീത എന്നീ സിനിമകളില്‍  അഭിനയിക്കുകയും ചെയ്തു.