ബാംഗ്ലൂര്‍ റോയല്‍സിന് 35 റണ്‍സ് വിജയം

single-img
12 May 2012

പൂനെ വാരിയേഴ്‌സിനെതിരെ  ബാംഗ്ലൂര്‍  റോയല്‍സിന്  35റണ്‍സ് വിജയം. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ  ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 173/3 എന്ന സ്‌കോറിലെത്തിയിരുന്നു. എന്നാല്‍ പൂനെ 138/ 9 സ്‌കോറില്‍ കളി അവസാനിപ്പിക്കേണ്ടിവന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പകരം ഓസീസ് താരം സ്റ്റീവല്‍ സ്മിത്താണ് ഇന്നലെ  ടീമിനെ നയിച്ചിരുന്നത്.