ന്യൂസിലാന്‍ഡില്‍ ഭൂചലനം; ആളപായമില്ല

single-img
11 May 2012

ന്യൂസിലാന്റില്‍  ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലത്തില്‍ ആളപായമോ  നാശനഷ്ട്ടമോയില്ല.  തെക്കന്‍ ന്യൂസിലാന്‍ഡിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം 10.10 ഓടെ  ടുട്ടാപെറെ  ദ്വീപിന് 40 കിലോമീറ്റര്‍ ആഴത്തിലാണ്  ഭൂകമ്പമുണ്ടായത്.