ബാല്യകാല്യ സഖിയിലൂടെ ജലജ തിരിച്ചെത്തുന്നു

single-img
11 May 2012

പഴയകാല നടി ജലജ മലയാള സിനിമാ ലോകത്തിലേക്ക് തിരിച്ചെത്തുന്നു.പ്രശസ്ഥ സാഹിത്യകാരൻ മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ നായികാ കഥാപാത്രമായ സുഹ് റയുടെ അമ്മയുടെ വേഷത്തിലൂടെയാണ് ജലജയുടെ തിരിച്ചു വരവ്.ഈ സിനിമയുടെ ഷൂട്ടിങ്ങ് ആഗസ്റ്റ് മാസത്തോടെ തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചു.