ഇൻഷുറൻസ് ബില്ലിന് കേന്ദ്ര മന്ത്രി സഭാ അംഗീകാരം നൽകി

single-img
11 May 2012

യൂഡൽഹി:പുതിയ ഇൻഷുറൻസ് ബില്ലിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.പൊതു മേഖലാ ഇൻഷുറൻസ് കമ്പനികൾക്കുള്ള  ഓഹരി വിൽക്കാനും മന്ത്രി സഭ അനുമതി നൽകിയിട്ടുണ്ട്.വിദേശയാത്രക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനും ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായുള്ള അക്രമം തടയുന്നതിനുമുള്ള ബില്ലിനും അനുമതി നൽകിയിട്ടുണ്ട്.മൈക്രൊ ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ ബില്ലിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ നിയന്ത്രണം റിസർവ്വ് ബാങ്കിന്റെ കീഴിലാക്കാനും തീരുമാനിച്ചു.